advertisement
Skip to content

ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഫാമിലി പിക്കിനിക്ക് ജൂൺ 7 ശനിയാഴ്ച

പെൻസിൽവേനിയ : ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക് 2025 ജൂൺ 7 ശനിയാഴ്ച രാവിലെ 110 മണി മുതൽ 5 മണി വരെ Lums Pond State പാർക്കിൽ (1068 Howell School Road ,Bear , DE 19701 ) വെച്ച് നടത്തുന്നു.

തമ്മിൽ കാണുവാനും സഹൃദങ്ങൾ പുതുക്കാനും , ഒത്തുകൂടുവാനും ഒരു ദിനം. അത് സന്തോഷപ്രദമാക്കാൻ പെൺസിൽവാനിയ റീജിയൻ പരമാവധി ശ്രമിക്കാറുണ്ട്, വളരെ അധികം സ്പോർട്സ് , ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് .

ഈ പിക്കിനിക്കിലേക്ക്‌ എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ ,മില്ലി ഫിലിപ്പ് (ഫൊക്കാന അഡി . ജോയിന്റ് ട്രഷർ ) , ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ അജിത് ചാണ്ടി , സുധീപ് നായർ , ഫൊക്കനയുടെ വിവിധ ഭാരവാഹിത്യങ്ങൾ വഹിക്കുന്ന അഭിലാഷ് ജോൺ , സണ്ണി ചെറിയാൻ , ലിബിൻ പുന്നശ്ശേരിൽ , സക്രിയ പെരിയപ്പുറം , എൽഡോ വർഗീസ് , മാത്യു ചെറിയാൻ , സുധാ കർത്താ , ബ്ലെസ്സൺ മാത്യു , ലിസി തോമസ് , രാജൻ സാമുവേൽ ,സന്തോഷ് എബ്രഹാം , അലക്സ് ചെറിയാൻ ജോർജ് നടവയൽ ,റോണി വർഗീസ് , ഫെയ്‌ത് മറിയ എൽഡോ എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest