advertisement
Skip to content

മാത്യു ചാക്കോ കിഴക്കേക്കുറ്റ് ഒന്നാം ചരമ വാർഷികം

ഞങ്ങളുടെ വത്സലപിതാവ് മാത്യു ചാക്കോ കിഴക്കേക്കുറ്റ് ഈശോയുടെ സന്നിധിയിലെത്തിയിട്ട് ഇന്ന് (07-01-2024) ഒരുവര്‍ഷമാകുകയാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം ഓരോ നിമിഷവും ഞങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ചാച്ചന്‍ ഈശോയോട് ഞങ്ങള്‍ക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രത്യേകം മാധ്യസ്ഥം വഹിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ഈയവസരത്തില്‍ ചാച്ചനെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമേ.

എന്ന് ഭാര്യ; മേരി മാത്യു ( തൊടുപുഴ പടുക്കാച്ചിയില്‍ കുടുംബാംഗം)

മക്കള്‍; ബ്രദർ ഷിബു കിഴക്കേക്കുറ്റ്- ജൂലി മുതുകാട്ടില്‍ (കാനഡ), ഷൈബു കിഴക്കേക്കുറ്റ് -സിനി കല്ലേലുമണ്ണില്‍ (ചിക്കാഗോ), ആല്‍ബി മാത്യു- ആല്‍വിന്‍ പുത്തന്‍പുരയില്‍ (ചിക്കാഗോ)

സഹോദരങ്ങള്‍; ജോയ്-മോളി കിഴക്കേക്കുറ്റ്(ചിക്കാഗോ), ഫ്രാന്‍സിസ്-സാലി കിഴക്കേക്കുറ്റ്(ചിക്കാഗോ), എല്‍സമ്മ-ജോയി പൂത്തുറയില്‍ (ചിക്കാഗോ),ചാക്കോച്ചന്‍-ഷിജി കിഴക്കേക്കുറ്റ്(ചിക്കാഗോ), സുജ-സിബി കൈതക്കത്തൊട്ടിയില്‍ (ചിക്കാഗോ), ബിജു-ഡോളി കിഴക്കേക്കുറ്റ്(ചിക്കാഗോ), മിനി-ജോജോ എടക്കരയില്‍ (ചിക്കാഗോ), സ്റ്റീഫന്‍-സിമി കിഴക്കേക്കുറ്റ്(ചിക്കാഗോ)

പഠിക്കാച്ചിയിൽ കുടുംബാംഗങ്ങളുടെയും കിഴക്കേക്കുറ്റ് കുടുംബാംഗങ്ങളുടെയും 24 ന്യൂസ് ലൈവ്.കോം പ്രാർത്ഥനാ ഗ്രൂപ്പിന്റെയും പ്രാർത്ഥനയിൽ ഞങ്ങൾ ഓർത്തിടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest