advertisement
Skip to content

ജോലി നൽകാമെന്ന്​ പറഞ്ഞ് 26 ലക്ഷം തട്ടി; മൂന്നുപേർ കൂടി പിടിയിൽ

ചെ​റു​തോ​ണി: ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പാ​ർ​ട്ട്​ ടൈം ​ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കൂ​ടി ഇ​ടു​ക്കി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.

മ​ല​പ്പു​റം നെ​ടും​പ​റ​മ്പ് വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ കൈ​റു​ന്നീ​സ (45), മ​ല​പ്പു​റം കീ​ഴ്​​മു​റി എ​ട​ക്ക​ണ്ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (19), മ​ല​പ്പു​റം വ​ലി​യോ​റ കാ​വു​ങ്ക​ൽ വീ​ട്ടി​ൽ ഉ​ബൈ​ദ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. മു​മ്പ്​ മ​ല​പ്പു​റം ചെ​റു​വ​ട്ടൂ​ർ സ്വ​ദേ​ശി പു​ളി​ക്കു​ഴി​യി​ൽ റ​ഫീ​ക്ക്​ (36), മ​ല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് ഇ​ർ​ഷാ​ദ് (29) എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്​​തി​രു​ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest