advertisement
Skip to content

35-ാമത് സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ് തീം പ്രകാശനം ഡാലസിൽ, ബിഷപ്പ് സാബു കെ. ചെറിയാൻ മുഖ്യാതിഥി

പി പി ചെറിയാൻ

ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന തീം പ്രകാശനം നവംബർ 25 നു ഡാളസ്സിൽ നടക്കും,

തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്:അതിവന്ദ്യ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത) ഡോ. ജെസ്സി സാറാ കോശി എന്നിവരാണ്
ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്:ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്സസാണ് .

ചൊവ്വാഴ്ച,വൈകുന്നേരം 6:00: ബിഷപ്പിന് അനൗപചാരിക സ്വീകരണം.തുടർന്നു വൈകുന്നേരം 7:00: ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും
സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്സ് ബ്രാഞ്ച്,ടെക്സസ് - 75234
ലൈവ് സ്ട്രീംവൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുന്നതാണ്:@LOVEOFCHRISTCSI

രാത്രി 8:00: സ്നേഹവിരുന്നോടെ (Light Dinner).സമ്മേളനം സമാപിക്കും
ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് വികാരി ഷെർവിൻ ഡോസ്സ് ,സെക്രട്ടറി അനിൽ ചാണ്ടി എന്നിവരാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. കോൺഗ്രിഗേഷനിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest