advertisement
Skip to content
GCC

അ​ക്‌​സ കാ​യി​ക ദി​നാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ അ​ക്‌​സ (അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഖ​ത്ത​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ്) ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്റും വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ആ​ഷി​ക് അ​ഹ​മ്മ​ദ് ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

റാ​ഷി​ദ് ഇ.​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ശ​രീ​ഫ് മേ​മു​ണ്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​മ​ത് കു​ഞ്ഞ​മ്മ​ദ്, സ​മീ​ർ കു​ട്ടോ​ത്ത്, റ​ഫീ​ഖ് കോ​ടേ​രി, ഹ​ഖീം കെ.​ഇ, ന​ബീ​ൽ എ​സ്.​ഡി, ഫ​സ​ൽ ന​ദീ​റ മ​ൻ​സി​ൽ, അ​ബൂ​ബ​ക്ക​ർ പാ​റ​മ്മ​ൽ, നി​സാ​ർ വ​ര​പ്പു​റ​ത്ത്, ഹാ​രി​സ് കി​ണ്ടി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് അ​ത്തീ​ഖ് റ​ഹ്മാ​ൻ, ശ​ബീ​ർ മേ​മു​ണ്ട, മ​ച്ചി​ൽ മൂ​സ്സ, കെ.​എം. മു​ഹ​മ്മ​ദ് ​എ​ന്നി​വ​ർ ട്രോ​ഫി സ​മ്മാ​നി​ച്ചു. അ​ൻ​വ​ർ കെ.​എം സ്വാ​ഗ​ത​വും നൗ​ഷാ​ദ് കെ.​ടി.​കെ ന​ന്ദി​യും പ​റ​ഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest