advertisement
Skip to content

അലൻ മാത്യു രഞ്ജിത് (14 വയസ്സ്) ന്യൂജേഴ്‌സി അന്തരിച്ചു

ന്യു ജേഴ്‌സി: സൗത്ത് ബ്രൺസ്‌വിക്കിൽ താമസിക്കുന്ന രഞ്ജിത് മാത്യുവിന്റേയും പ്രീത രഞ്ജിത്തിന്റേയും മകൻ അലൻ മാത്യു രഞ്ജിത് (14 വയസ്സ്) ന്യൂജേഴ്‌സിയിൽ അന്തരിച്ചു . സൗത്ത് ബ്രൺസ്‌വിക്ക് ഹൈ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഒരു സഹോദരിയുണ്ട്.

ചങ്ങനാശേരി ചെറുകരക്കുന്ന് മുല്ലക്കൽ വീട്ടിൽ വർഗീസ് മാത്യുവിന്റെയും മറിയാമ്മയുടെയും പുത്രനാണ് രഞ്ജിത്ത്.

മല്ലപ്പള്ളി ആനിക്കാട് കൊടുവേലികുളത്ത് പരേതനായ കെ.വി. ജോസഫിന്റെയും ഗ്രേസി ജോസഫിന്റെയും പുത്രിയാണ് പ്രീത രൺജിത്.
കൂടുതൽ വിവരങ്ങൾ പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest