പി പി ചെറിയാൻ
ഡാളസ് :ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നീതിന്യായ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം
(https://adflegal.org/about/),ഒക്ടോ 24നു വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.ഗാർലാൻഡ് ബ്രൗംസ് 5435 ബ്രോഡ്‌വേ Blvd,ഗാർലൻഡ് TX 75043) വെച്ച വൈകീട്ട് 6:30 നു ചേരുന്ന യോഗത്തിൽ എ ഡി എഫ് ഓപ്പറേറ്റിംഗ് ഡയറക്ടർ ജോൺസൻ എം മുഖ്യ പ്രഭാഷകനായിരിക്കും
ക്രിസ്ത്യാനികൾക്കായി സുപ്രീം കോടതികൾ വരെ നിയമപോരാട്ടങ്ങൾ നടത്തുന്ന 4400 അഭിഭാഷകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന സംഘടനയാണ് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം
ഇന്ത്യയിലെ പെർസിക്യൂഷനെക്കുറിച്ചുള്ള മുൻനിര നിയമ വിദഗ്ധരെ കാണുന്നതിനും കേൾകുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു
പ്രശാന്ത് +16198319921
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.