ലോസ് ഏഞ്ചൽസ് : അമ്മിണി സൈമൺ (90)കാലിഫോർണിയയിൽ അന്തരിച്ചു. ലോസ് ഏഞ്ചൽസിലുള്ള വസതിയിൽ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണി മരണം സംഭവിച്ചത് .പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ, പരേതരായ ടി.ജി. ജോർജ് - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു.
ഭർത്താവ്: പരേതനായ സൈമൺ വർഗീസ്.
മക്കളും മരുമക്കളും:
അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ)
മാർഷ & ജോസ് വർഗീസ് (കാലിഫോർണിയ)
മെലീസ & വിജി ചെറിയാൻ (ഡാളസ്)
മെൽവിൻ (കാലിഫോർണിയ)
കൊച്ചുമക്കൾ:
ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ.
പൗത്രൻ:
സായ്.
സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.