advertisement
Skip to content

ആന്റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പറായി മത്സരിക്കുന്നു

അമേരിക്കയിലും കേരളത്തിലും നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ആന്റണി മാത്യു ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പറായി മത്സരിക്കുന്നു.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് പൂജ, ഉത്സവ് (united Talent Search and vision) സ്‌പോണ്‍സേര്‍ഡ് മ്യൂസിക് പ്രോഗ്രാം എന്നിവയില്‍ പ്രവര്‍ത്തിച്ചു.

ന്യൂയോര്‍ക്കിലെ ലിംകയുടെ മെമ്പര്‍ ആയും ഇപ്പോള്‍ ഫ്‌ളോറിഡയിലെ ഓര്‍മ്മ ലൈഫ് മെമ്പറായും പ്രവത്തിച്ചുവരുന്നു.

കേരളത്തില്‍ പൂജ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, പൂു ഫിലിം പൊഡക്ഷന്‍, പൂജ ഡ്രാമ സമിതി, പൂജ കലാ സാംസ്‌കാരിക വേദിയും നടത്തിവരുന്നു. കൂടാതെ പന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest