advertisement
Skip to content

ആന്റണി ചെറിയാൻ (66) ന്യൂജെഴ്സിയില്‍ നിര്യാതനായി

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂജെഴ്സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന്‍-മേരി ദമ്പതികളുടെ മകന്‍ ആന്റണി ചെറിയാന്‍ (66) ന്യൂജെഴ്സിയില്‍ നിര്യാതനായി. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീലയാണ് സഹധര്‍മ്മിണി.
മക്കള്‍: മറീന, ഫ്രഡി.

മരുമക്കള്‍: ജോണ്‍, ശാലു

പേരക്കുട്ടികള്‍: ജുവാന, ജൂഡ്.

സഹോദരങ്ങള്‍: മാത്യൂസ്, കുരിയന്‍, ഇട്ടി, കുഞ്ഞുമോള്‍, ജോയല്‍, സ്മിത.

പൊതുദര്‍ശനം: നവംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4:00 മണിമുതല്‍ രാത്രി 8:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 9:00 മണിമുതല്‍ 10:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). തുടര്‍ന്ന് 11:30ന് പ്ലസന്റ് ഹിൽ സെമിത്തേരിയില്‍ (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സംസ്ക്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 441-4975.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest