advertisement
Skip to content
CommunityLatestDubaiUAE

"അപരിചിതർ" പ്രവാസ ലോകത്തു നിന്നും ത്രസിപ്പിക്കുന്ന ഒരു ഹൊറാർ ത്രില്ലെർ ഷോർട്ഫിലിം

പ്രവാസ ലോകത്തു നിന്ന് തന്നെയുള്ള അവതാരകർ ആയ യാസിറും ചിത്രയുമാണ് ഈ ത്രില്ലർ ഫിലിമിൽ പ്രധാന റോളുകൾ ചെയ്തിരിക്കുന്നത്. കൂടാതെ പ്രവാസ നാടക പ്രവർത്തകനായ നൗഷാദ് ഹാസൻ ചമയം മറ്റൊരു പ്രധാന റോളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവാസിയായ രാജേഷ്‌കൃഷ്ണൻ ആണ്.

Aparichithar

കേരളത്തിന്റെ ആംബിയൻസിൽ പൂർണമായും UAE യിൽ ചിത്രീകരിച്ച 'അപരിചിതർ' ജനുവരി 29 ന് പ്രശസ്‌ത നടനും സംവിധായകനും ആയ ശ്രീ കലാഭവൻ അൻസാർ ആണ് യുട്യൂബിൽ റിലീസ് ചെയ്തത്.

പ്രവാസ ലോകത്തു നിന്ന് തന്നെയുള്ള അവതാരകർ ആയ  യാസിറും ചിത്രയുമാണ് ഈ ത്രില്ലർ ഫിലിമിൽ പ്രധാന റോളുകൾ ചെയ്തിരിക്കുന്നത്. കൂടാതെ  പ്രവാസ നാടക പ്രവർത്തകനായ നൗഷാദ് ഹാസൻ ചമയം മറ്റൊരു പ്രധാന റോളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവാസിയായ രാജേഷ്‌കൃഷ്ണൻ ആണ്.

മൂന്നു ദിവസം കൊണ്ടു തന്നെ 2000 വ്യൂസ് കടന്ന ഈ ചെറിയ ചിത്രം ത്രില്ലടിപ്പിക്കുന്ന ക്ളൈമാക്സ് കൊണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു. പ്രവാസി എഴുത്തുകാരൻ ലിജിൻ ജോൺ ആണ് കഥയും തിരക്കഥയും നിവഹിച്ചിരിക്കുന്നത്.

പ്രവാസി ക്യാമറാമാൻ നിഷാദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ നിമാതാവ് മറ്റൊരു പ്രവാസി ആയ ജോജി വിദ്യാധരൻ ആണ്. അശ്വതി രവി, സലാഹുദീൻ ഹാസൻ എന്നീ പ്രവാസികളും ഇതിൽ വേഷമിട്ടിരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest