advertisement
Skip to content

Malayalam Tribune

കരുണയുടെ ഒരു കീറ് വെളിച്ചം അവന്റെ മുഖത്ത് തട്ടി. "തൊക്കനേ, ഇതൊരമ്പിൽ നിന്നുണ്ടായ മുറിവാണ്. ഒരു അരയന്നത്തിന്റെ വേദന ഞാനെടുത്തത് ഇങ്ങനെയാണ്. നീയും ഒരു പക്ഷിയെ രക്ഷിച്ചു കൊണ്ടാണ് വെടിയേറ്റത്. നിന്റെ വേദനയും ഞാൻ എടുക്കുന്നു."