ഡാളസ് :കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ ഡോ കെ എസ് ജോർജിന്റെ പത്നി ബേബി ജോർജ് (90) (കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) അമേരിക്കയിലെ ഡാലസിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്
മക്കൾ ജൂബി (സാം ),ആനി
മരുമകൻ ബിജു
കൊച്ചുമക്കൾ ജിനി
വിശദ വിവരങ്ങൾക്ക്
സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185
ജിജിൻ വയനാട് 469 4221220
സംസ്കാരം പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.