advertisement
Skip to content

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ക്ക് ഇന്ന് മുംബൈയിൽ സമാപനം

മുംബൈ: ഭാ​ര​ത് ​ജോ​ഡോ യാ​​ത്ര പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി മണിപ്പൂരിൽ നിന്ന് തുടക്കം കുറിച്ച ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്രക്ക് ഇന്ന് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ സമാപനം.

ര​ണ്ട് മാ​സം കൊണ്ട് വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും 6713 കി​ലോ​മീ​റ്റ​ർ പിന്നിട്ടാണ് ന്യാ​യ് യാ​ത്ര ഇന്ന് മുംബൈ ദാദറിലെ മഹാറാലിയോടെ സമാപിക്കുന്നത്. കോൺഗ്രസ് നേതാക്കളും ഇൻഡ്യ മുന്നണിയിലെ പ്രമുഖരും റാലിയിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest