advertisement
Skip to content

ബി പോസിറ്റീവ് പുസ്തകം പ്രകാശിപ്പിച്ചു

സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഇ.എന്‍.ടി. വിദഗ്ധന്‍ ഡോ. ഒ.എസ്. രാജേന്ദ്രേന്റെ കഥാസമാഹാരം ബി പോസിറ്റീവ്, ദര്‍ശനം ലൈബ്രററി രക്ഷാധികാരിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എ ജോണ്‍സന് നല്‍കി കവി പി.കെ ഗോപി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഇ.എന്‍.ടി. വിദഗ്ധന്‍ ഡോ. ഒ.എസ്. രാജേന്ദ്രേന്റെ കഥാസമാഹാരം ബി പോസിറ്റീവ് കവി പി.കെ ഗോപി കോഴിക്കോട്ട് പ്രകാശനം ചെയ്തു. ദര്‍ശനം ലൈബ്രററി രക്ഷാധികാരിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എ ജോണ്‍സണ്‍ ഏറ്റുവാങ്ങി. ഡോ. കെ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു.


സിവില്‍ സ്‌റ്റേഷന് സമീപം മൊണാസ്റ്ററി ഓഫ് ലവില്‍ നടന്ന ചടങ്ങില്‍ ഡോ. പി. മോഹന്‍, ബിദുന്‍ പി.കെ, ഹരീന്ദ്രനാഥ്, ജോബി ജോസഫ്, ഡോ. ബാബുരാജ് നല്ലൂരങ്ങാടി, എഴുത്തുകാരായ സുദീപ് തെക്കേപ്പാട്ട്, ഡോ. ആര്യാഗോപി, അനീഷ് ബര്‍സോം, തോമസ് ദേവസ്യ എന്നിവര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest