advertisement
Skip to content

ബിപിൻ ദിവാകരൻറെ വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച

ന്യൂ യോർക്ക് : കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ, വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻറെ (55 ) വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച വൈകുന്നേരം 4 മുതൽ 8 മണിവരെ , യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം ദഹിപ്പിക്കൽ ചടങ്ങുകൾ മതാചാര പ്രക്രാരം വ്യാഴാച രാവിലെയും നടത്തും.

Address :
Sinatra Funeral Home
601 Yonkers Ave
Yonkers , NY 10704

Time : 4 pm to 8 pm

പരേതൻറെ കുടുംബത്തെ സഹായിക്കുന്നതിനായി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ "ഗോ ഫണ്ട്" വഴി ധനശേഖരണം നടത്തുന്നു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest