advertisement
Skip to content

സം​രം​ഭ​ക പ്ര​ചോ​ദ​ന സ​ദ​സ്സ് ഇ​ന്ന് സ​മാ​പി​ക്കും

ദു​ബൈ: നൂ​റു ദി​വ​സ​ത്തെ സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ സം​രം​ഭ​ക പ്ര​ചോ​ദ​ന സ​ദ​സ്സാ​യ ‘7am ബി​സി​ന​സ് ക്ല​ബ്’ തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. പ്ര​വാ​സി മ​ല​യാ​ളി​യും ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ് കോ​ച്ചു​മാ​യ ഫൈ​സ​ൽ റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൗ​ജ​ന്യ വേ​ദി സം​ഘ​ടി​പ്പി​ച്ച​ത്. സം​രം​ഭ​ക മേ​ഖ​ല​യി​ൽ അ​ഭി​രു​ചി​യു​ള്ള മ​ല​യാ​ളി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ജ​നു​വ​രി ഒ​ന്നു​ മു​ത​ലാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഇ​തി​ന​കം നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. 100ാം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ്മ​ദ്​ സം​സാ​രി​ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest