advertisement
Skip to content

കാൽഗറിയുടെ പതിനാലാമതു "കാവ്യസന്ധ്യ" നവംബർ 30 ശനിയാഴ്ച

കാൽഗറി: കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്,  "കാവ്യസന്ധ്യ" ഈ നവംബർ 30  ശനിയാഴ്ച  വൈകുന്നേരം  നാലു മണി മുതൽ  133  Panatella Square NW , Calgary  ൽ  വച്ച് അരങ്ങേറും.  കുട്ടികളുടെയും മുതിർന്നവരുടെയും വെവ്വേറെ ആലാപനം ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് .  പ്രവേശനവും, ആലാപനവും സൗജന്യമായി നടത്തുന്ന ഈ സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവരെയെല്ലാം  ജാതി മത വർണ്ണ ലിംഗ ഭേദമെന്യേ സംഘാടകർ സർവാത്മനാ സ്വാഗതം ചെയ്യുന്നു .

വാർത്ത : ജോസഫ് ജോൺ  കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest