advertisement
Skip to content

പ്രവാസി ലോകത്തെ ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വളകളി

കാനഡയിലെ ബ്രപ്റ്റണ്‍ മലയാളി സമാജം പ്രസിഡന്‍റ് , നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍ ഓഫ് കാനഡയുടെ പ്രസിഡെന്‍റ് ഫോകന പൊളിറ്റിക്കല്‍ ഫോറം ചെയര്‍ എന്നീ നിലയിൽ പ്രവര്‍ത്തിച്ചു വരുന്നു . പ്രവാസി ലോകത്തെ ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് കഴിഞ്ഞ പതിനാല് വര്‍ഷമായി നേതൃത്വം നൽകുന്നു . കുരന്‍ പ്രക്കാന്തിന് ഫൊക്കാന പ്രസിഡന്റ് ശ്രീ ബാബു സ്റ്റീഫന്‍ ജെനറല്‍സെക്രട്ടറി കല ഷാഹി എന്നിവര്‍ അശ്ഗംസകള്‍ അറിയിച്ചു

സിറ്റി ഓഫ് ബ്രാംപ്‌ടൺ ഇക്കണോമിക് ഡെവലപ്‌മെന്റ് ഇപ്പോൾ ഇന്റർനാഷണൽ ഇക്കണോമിക് ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഔദ്യോഗികമായി അംഗീകൃത സാമ്പത്തിക വികസന സ്ഥാപനമാണ്. ലോകത്ത് ഇത്തരത്തിലുള്ള 70 സംഘടനകൾക്ക് മാത്രമേ ഇത്തരമൊരു പദവിയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest