സിയാറ്റിൽ (വാഷിംഗ്‌ടൺ):തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81 വയസ്സ്)സിയാറ്റിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ്
ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് )
മക്കൾ ബിജു ചാക്കോ (മെയ്ജോ), മിനി ജോസ്
മരുമക്കൾ ജെസ്സിബിജു ,ജോസ്
(എല്ലാവരും സിയാറ്റിൽ )
കൂടുതൽ വിവരങ്ങൾക്ക് ബിജു ചാക്കോ 425 350 1339
സംസ്കാരം പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.