advertisement
Skip to content

ചാക്കോ ഫിലിപ്പ് (ബേബി - 92) ഒക്കലഹോമയിൽ അന്തരിച്ചു

ജോൺസൺ   പൊന്മനശേരി

ഒക്കലഹോമ:കുറിയന്നൂർ ഓറേത്തു കുടുംബാംഗം  മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി - 92) ഒക്കലഹോമയിൽ അന്തരിച്ചു   ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആരംഭകാല അംഗമാണ്   2026 ജനുവരി 7-ാം തീയതിയായിരുന്നു അന്ത്യം.

ഭാര്യ.:മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ

മക്കളും മരുമക്കളും:

ലില്ലിക്കുട്ടി & ബേബിച്ചൻ

ഓമന & കുഞ്ഞുമോൻ

ജോളി & സെബാസ്റ്റ്യൻ

പൊന്നമ്മ & ബിനു അടിമത്ര

ബിനി & ജോൺസൻ

ബിനു & ബെനീറ്റ

കൊച്ചുമക്കൾ: ലിബിൻ, ലിജിൻ, ജയൻ, ജെൻസി, ജെനിഷ്, സോണി, ഡോണി, ജെസ്റ്റസ്, ഗ്രേയ്സ്, സാമുവേൽ, കേരൻ, നിക്കളസ്, ഒലിവിയ.

സഹോദരങ്ങൾ: പി. എം. ഫിലിപ്പ്, ആലീസ് (ഇരുവരും സഹോദരങ്ങളാണ്).

സംസ്കാര ശുശ്രൂഷകൾ:
സംസ്കാര ശുശ്രൂഷകൾ ജനുവരി 10-ാം തീയതി ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest