advertisement
Skip to content

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മെ​ഗാ തി​രു​വാ​തി​ര ജൂ​ൺ 24ന്

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജൂ​ൺ 24ന് ​ന​ട​ത്തു​ന്ന 50-ാം വാ​ർ​ഷി​ക​ഘോ​ഷ പ​രി​പാ​ടി​യി​ൽ നൂ​റി​ല​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റും.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ സാ​റാ അ​നി​ല്‍ - 630 914 0713 (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), ഡോ. ​സി​ബി​ൾ ഫി​ലി​പ് - 6306972241, റോ​സ് വ​ട​ക​ര - 7086620774, ഡോ.​സ്വ​ർ​ണം ചി​റ​മേ​ൽ - 6302442068, ജോ​ഷി വ​ള്ളി​ക്ക​ളം - 3126856749 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest