advertisement
Skip to content

ചിന്നമ്മ കുരുവിളയുടെ ശവസംസ്കാരം ജൂലൈ 15 ശനിയാഴ്ച രാവിലെ 9:30നു; പൊതുദർശനം വെള്ളിയാഴ്ച 6-9 വരെ

Wake Service on Friday, July 14th, from 6:00 PM – 9:00 PM at Forest Lawn Memorial Gardens

സൗത്ത് ഫ്ലോറിഡാ: ഫ്ലോറിഡായിൽ നിര്യാതയായ റാന്നി അങ്ങാടി പേരങ്ങാട്ട് പരേതനായ പി .എം കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിളയുടെ ശവസംസ്കാരം ജൂലൈ 15- ശനിയാഴ്ച രാവിലെ 9:30നു സൗത്ത് ഫ്ലോറിഡാ മാർ തോമാ പള്ളിയിലെ ശുശ്രുഷയോടു കൂടി ആരംഭിച്ചു 12:30നു ഡേവിയിലുള്ള ഫോറെസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ വച്ചു നടത്തും. വെള്ളിയാഴ്ച 6-9 വരെ ഫോറെസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസിൽ ആണ് പൊതു ദർശനം.

Here are the links for the live streams.

Wake Service on Friday, July 14th, from 6:00 PM – 9:00 PM at Forest Lawn Memorial Gardens

https://www.youtube.com/live/b0hIH4C9-vg?feature=share

Funeral Service on Saturday, July 15th from 9:30 AM -12:30 PM EST At :Mar Thoma Church of South Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest