advertisement
Skip to content

ചിന്നമ്മ പീറ്റർ (97): ഉഴവൂർ അന്തരിച്ചു.

ഉഴവൂർ: കോയിത്തറ പരേതനായ പീറ്ററിന്റെ ഭാര്യ ചിന്നമ്മ പീറ്റർ (97) അന്തരിച്ചു. സംസ്‌കാരം പിന്നീട്‌. മക്കള്‍: പരേതയായ ലീലാമ്മ പീറ്റർ (ഹൂസ്റ്റൺ), പരേതനായ സ്റ്റീഫൻ & ആൻസി സ്റ്റീഫൻ (ന്യൂയോർക്ക്), മോളി & പീറ്റർ പള്ളിക്കുന്നേൽ (ഹൂസ്റ്റൺ), ലിസി & ജോസ് ചാരത്ത്‌ (ന്യൂയോർക്ക്), ജോസഫ് & സോഫി കോയിത്തറ (ന്യൂയോർക്ക്), ജോമോൾ പീറ്റർ & പരേതനായ പീറ്റർ സിറിൽരാജ് (ന്യൂയോർക്ക്), ലാലി & പയസ് വേലുപറമ്പിൽ (ന്യൂയോർക്ക്), സാജു & എൽസി കോയിത്തറ (ന്യൂയോർക്ക്), കുഞ്ഞുമോൾ & സജി തോട്ടപ്ലാക്കിൽ (ഹൂസ്റ്റൺ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest