advertisement
Skip to content

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കണ്‍വെൻഷൻ ഒക്ടോ: 24 മുതൽ

ഡാലസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കണ്‍വെൻഷൻ ഒക്ടോ: 24 , 25 26 തിയ്യതികളിൽ നടത്തപ്പെടുന്നു . വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 6 :30 നും കടശ്ശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രുഷായോടനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത് .MESSIAH IN CARNATION-എന്ന വിഷയത്തെ അധികരിച്ചു റവ. ലിജോ ടി. ജോർജ് (സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവാനിയ) മുഖ്യ പ്രഭാഷണം നടത്തും

സുവിശേഷ യോഗങ്ങളിലേക്കു ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest