advertisement
Skip to content

സി.വി. തണ്ടക്കുട്ടി ബോംബയിൽ അന്തരിച്ചു സംസ്കാരം ഇന്ന്

താനെ (ബോംബെ) :ബാൽക്കും നാക, കെ. നിവാസ് ബിൽഡിംഗിൽ സി.വി. തണ്ടക്കുട്ടി (91) അന്തരിച്ചു. 1934 നവംബർ 15-നായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വന്നൂർ കൂത്തൂർ കുടുംബാംഗമാണ് , കുന്നുംകുളം പോർക്കോളം പരേതരായ ചീരൻ൯(സീയോൺ) വറീത്-കുഞ്ഞീറ്റി ദമ്പതികളുടെ  മകളും പരേതനായ കെ സി പോളിന്റെ ഭാര്യയുമാണ്

മക്കൾ:ആലീസ്‌, വർഗ്ഗീസ്, ജോയിസി (ജർമനി) , മേരി, ബോബി, ലേജി, ജെമീമ, ജെറൂഷാ
 സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:

അന്തിമോപചാരം (ഭവനത്തിൽ): 2025 നവംബർ 16, ഞായറാഴ്ച, ഉച്ചയ്ക്ക് 2:00 PM

സ്ഥലം: കെ. നിവാസ് ബിൽഡിംഗ്, ഒന്നാം നില, എയൂറോ കിഡ്‌സ് പ്രീ-സ്‌കൂളിന് മുകളിൽ, ബാൽക്കും നാക, താനെ (വെസ്റ്റ്) - 400608

സംസ്കാര ശുശ്രൂഷ (പള്ളിയിൽ): ഉച്ചയ്ക്ക് 3:00 PM

സ്ഥലം: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച്, താനെ - 400607
തുടർന്ന്  വൈകുന്നേരം 4:00 PM മുളുണ്ഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest