ഡാലസ്:ഒളിമ്പിക്സ് താരം ഷാ'കാരി റിച്ചാർഡ്സൺ സിയാറ്റിൽ വിമാനത്താവളത്തിൽ അറസ്റ്റിൽ. തന്റെ കാമുകനും കായിക താരവുമായ ക്രിസ്റ്റ്യൻ കോൾമാനെ ആക്രമിച്ചതിനാണ് ഡാലസ് സ്വദേശിയായ റിച്ചാർഡ്സൺ അറസ്റ്റിലായത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും റിച്ചാർഡ്സൺ കോൾമാനെ തള്ളുകയും ഹെഡ്‌ഫോൺ എറിയുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. എന്നാൽ ശാരീരികമായ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഇരുവരും നിഷേധിച്ചു. കോൾമാൻ കേസെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.