advertisement
Skip to content
LatestUAECommunity

ദു​ബൈ​ ന​ഗ​ര​ത്തി​ന്‍റെ രാ​ത്രി ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ അ​ൽ നി​യാ​ദി

ദു​ബൈ: ന​ഗ​ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള ദൃ​ശ്യം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച് സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. രാ​ത്രി​യി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന സു​ന്ദ​ര​മാ​യ ചി​ത്ര​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളെ​ല്ലാം ദൃ​ശ്യ​മാ​ണ്. ദു​ബൈ ന​ക്ഷ​ത്ര​ങ്ങ​ൾ പോ​ലെ തി​ള​ങ്ങു​ന്നു എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ്​ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. നേ​ര​ത്തേ യു.​എ.​ഇ​യു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ അ​ൽ നി​യാ​ദി പ​ങ്കു​വെ​ച്ചി​രു​ന്നു.

ജ​ന്മ​നാ​ടാ​യ അ​ബൂ​ദ​ബി​യി​ലെ അ​ൽ​ഐ​നി​ന്‍റെ ആ​കാ​ശ​ദൃ​ശ്യം ഇ​തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​ണ്. ​നേ​ര​ത്തേ​യും പ​ല ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രും ഭൂ​മി​യി​ൽ​നി​ന്ന്​ 400 കി.​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ ദു​ബൈ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest