advertisement
Skip to content

ഏലിയാമ്മ സ്കറിയ (104) വിർജിനിയയിൽ അന്തരിച്ചു

വാർത്ത: നിബു വെള്ളവന്താനം

വിർജീനിയ: മാങ്ങാനം പുതുപ്പറമ്പിൽ ഏലിയാമ്മ സ്കറിയ (104) വിർജീനിയയിലെ റിച്ച്മണ്ടിൽ അന്തരിച്ചു . പരേതനായ പാസ്റ്റർ പി. സി. സ്കറിയയുടെ സഹധർമ്മിണിയും പമ്പാടി മാക്കിൽ കുടുംബാംഗവുമാണ്. സംസ്കാരം പിന്നീട് അമേരിക്കയിൽ.

മക്കൾ: സാറാമ്മ ചെറിയാൻ, ഏലിയാമ്മ പണിക്കർ

മരുമക്കൾ: പരേതനായ പാസ്റ്റർ ചെറിയാൻ കൊതകെരി, സൈമൺ പണിക്കർ (എല്ലാവരും യു.എസ്.എ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest