advertisement
Skip to content

ഏലിയാമ്മ കുര്യന്‍ നിര്യാതയായി.

അറ്റ്‌ലാന്റാ: കുറുമുളളൂര്‍ മന്നാകുളത്തില്‍ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യന്‍ അറ്റ്‌ലാന്റായില്‍ അന്തരിച്ചു .

മക്കള്‍: രാജു & സോളി മന്നാകുളത്തില്‍; സാബു & ലീലാമ്മ മന്നാകുളത്തില്‍; ടോമി & ഷീലാമ്മ മന്നാകുളത്തില്‍; മിനിമോള്‍ തോമസ് – ഡോ. തോമസ് മാത്യു കീനന്‍പറമ്പില്‍

കൊച്ചുമക്കള്‍: ആൽബിന്‍, കെന്നി, റിജോയിസ്, ക്രിസ്റ്റല്‍, അശ്വിന്‍, ക്രിസ്റ്റൊഫെര്‍, റിജി, ഡെന്നി, ക്രിസ്റ്റിന, ചാള്‍സ്, ബെന്നി

പൊതുദര്‍ശനം, സംസ്കാര ശുശ്രുഷ : ഡിസംബര്‍ 19 ചൊവ്വ, 10 മണി: ബേണ്‍സ്റ്റെയിന്‍ ഫ്യുണറല്‍ ഹൊം, 3195 അറ്റ്‌ലാന്റ ഹൈവേ, ജോര്‍ജിയ

സംസ്കാരം : ഡിസംബർ 19, 12 മണി , എവര്‍ഗ്രീന്‍ മെമ്മൊറിയല്‍ പാര്‍ക്ക്, 3655 അറ്റ്‌ലാന്റ ഹൈവെ, ഏതന്‍സ്, ജോര്‍ജിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest