advertisement
Skip to content

ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച

പി പി ചെറിയാൻ

ഡാളസ്. ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ (ജോർജുകുട്ടി – 88 വയസ്സ്) പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും ജനു:10, ശനിയാഴ്ച നടക്കും

സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006) വെച്ച് നടക്കും.

സംസ്‌കാരം : ഉച്ചയ്ക്ക് 1:30-ന് ലൂയിസ്‌വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).

ലൈവ് സ്ട്രീം (Livestream): സംസ്‌കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം വീക്ഷിക്കാവുന്നതാണ്: https://youtube.com/live/-2dzExxl06c

പുഷ്പചക്രങ്ങൾ അയക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 10-ന് മുൻപായി എത്തിക്കേണ്ടതാണ്: Dalton & Sons Funeral Home, 1550 N Stemmons Fwy, Lewisville, TX 75057.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest