advertisement
Skip to content

ജോര്‍ജ് എം, സാമുവേല്‍ (91)ന്യൂയോര്‍ക്ക് അന്തരിച്ചു

ന്യൂയോര്‍ക്ക്: ജോര്‍ജ് എം. സാമുവേല്‍ (91) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം ജനുവരി 26 വെളളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels2175 Jericho Turnpike Garden City Park, New York) വച്ച് നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 27 ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, New York)വച്ചും, തുടര്‍ന്ന് 11 മണിക്ക് നാസു കൗണ്ടി സെമിത്തേരിയില്‍ വച്ച് Nassau Knolls Cemetery 500 Port Washington Blvd. Port Washington, New York) സംസ്‌കാരവും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest