advertisement
Skip to content
AmericaUAELatest

ഗ്ലോബൽ നേഴ്സസ് ലീഡേഴ്‌സ് കോൺഫ്രൻസിൽ മിനി ഒരപ്പാങ്കൽ പങ്കെടുക്കുന്നുജോസഫ് കീഴങ്ങാട്ട് ന്യൂയോർക്

യൂ എ ഇ യിലെ റാസ് അൽഖൈമയിൽ വച്ച് 2023 നവംബർ 11 ശനിയാഴ്ച നടത്തപ്പെടുന്ന ഗ്ലോബൽ നേഴ്സസ് ലീഡേഴ്‌സ് കോൺഫ്രൻസിൽ അമേരിക്കയെ പ്രതിനിധീകരിച്ചു ശ്രീമതി മിനി ഒരപ്പാങ്കൽ പങ്കെടുക്കുന്ന് ..യൂസിൽ നിന്ന് 7 നഴ്സസ്സ് ആഗോള സംഗമത്തിൽ പങ്കെടുക്കുന്നുണ്ട് . കത്തോലിക്ക സഭയുടെ നഴ്സസ്സ് മിനിസ്ട്രി സംഘടിപ്പിക്കുന്ന ആഗോള സംഗമത്തിൽ വിവിധ രാജ്യങ്ങളിലെ നഴ്സുമാർ പങ്കെടുക്കുന്നുണ്ട് ..അമേരിക്കയിൽനിന്നുള്ള സംഘത്തിൽ മിനി ഒരപ്പാങ്കൽ തെരഞ്ഞെടുക്കപ്പെട്ടു .. . ന്യൂ യോർക്കിലെ റോക്‌ലാൻഡ് സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക ഇടവകയിലെ യോങ്കേഴ്‌സ് മിഷനിൽ അംഗവും, ഇടവകയുടെ നേഴ്സസ് മിനിസ്ട്രി കോ ഓർഡിനേറ്ററും ആണ് ശ്രീമതി മിനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest