പി പി ചെറിയാൻ
ന്യൂയോർക് : ട്രംപിന്റെ റഷ്യൻ-ഉക്രേനിയൻ യുദ്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ഹിലാരി ക്ലിന്റൺ പ്രശംസിച്ചു.ഉക്രെയ്ന് യുദ്ധത്തിൽ വിജയിക്കാൻ കഴിയുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ക്ലിന്റൺ പറഞ്ഞു.
About | Home Buy TodayHome Buy Today
Sell your home fast

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് ശക്തിയോട് മാത്രമേ പ്രതികരിക്കൂ എന്നും ട്രംപ് അത് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ക്ലിൻ്റൺ വ്യക്തമാക്കി. മുൻപ് യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു, എന്നാൽ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ തമാശയായി പറഞ്ഞതാണെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. ക്ലിന്റന്റെ അഭിപ്രായത്തിൽ, ട്രംപ് റഷ്യൻ-ഉക്രേനിയൻ യുദ്ധം അവസാനിപ്പിച്ചാൽ അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുമെന്നും അവർ വ്യക്തമാക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.