advertisement
Skip to content

പ​​​വ​​​ലി​​​യ​​​ന്‍ എ​​​യ്റോ 13 നോ​​​ട്ട്ബു​​​ക്കു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി എ​​​ച്ച്പി

കൊ​​​ച്ചി: ഏ​​​റ്റ​​​വും പു​​​തി​​​യ പ​​​വ​​​ലി​​​യ​​​ന്‍ എ​​​യ്റോ 13 നോ​​​ട്ട്ബു​​​ക്കു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി എ​​​ച്ച്പി. എ​​​ച്ച്പി​​​യു​​​ടെ ഏ​​​റ്റ​​​വും ഭാ​​​രം കു​​​റ​​​ഞ്ഞ​​​തും ക​​​നം കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ എ​​​യ്റോ 13ൽ ​​​ശ​​​ക്ത​​​മാ​​​യ എ​​​എം​​​ഡി റൈ​​​സെ​​​ന്‍ 7 പ്രോ​​​സ​​​സ​​​റി​​​നൊ​​​പ്പം റാ​​​ഡി​​​യോ​​​ണ്‍ ഗ്രാ​​​ഫി​​​ക്‌​​​സും ഉ​​​ണ്ടാ​​​കും. 2.5 കെ ​​​റ​​​സ​​​ല്യൂ​​​ഷ​​​ന്‍ ഡി​​​സ്‌​​​പ്ലേ​​​യും 10.5 മ​​​ണി​​​ക്കൂ​​​ര്‍ ബാ​​​റ്റ​​​റി ബാ​​​ക്ക​​​പ്പും ഇ​​​തി​​​ന്‍റെ മ​​​റ്റു സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.

വാം ​​​ഗോ​​​ൾ​​​ഡ്, നാ​​​ച്ചു​​​റ​​​ല്‍ സി​​​ല്‍​വ​​​ര്‍, പേ​​​ൾ റോ​​​സ് ഗോ​​​ള്‍​ഡ് നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ പ​​​വ​​​ലി​​​യ​​​ൻ എ​​​യ്റോ 13ന്‍റെ വി​​​ല 72,999 രൂ​​​പ മു​​​ത​​​ലാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഭാ​​​രം കു​​​റ​​​ഞ്ഞ പ​​​വ​​​ലി​​​യ​​​ന്‍ ലാ​​​പ്ടോ​​​പ്പാ​​​ണി​​​തെ​​​ന്നു അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest