advertisement
Skip to content

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ ഭാരവാഹികളെ ആദരിച്ചു

മയാമി: ഇന്ത്യ പ്രസ് ക്ളബിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കൂറ്റ്, ട്രഷറർ ഷിജോ പൗലോസ്, ജോ. സെക്രട്ടറി സുധ പ്ലാക്കാട്ട്, ജോ. ട്രഷറർ ജോയി തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായി എന്നിവരെയും ഫലകം നൽകി ആദരിച്ചു.

ഇന്ത്യ പ്രസ് ക്ളബ് കുടുംബാംഗങ്ങളായ സെബാസ്റ്റന്‍ സജി കുര്യന്‍ (ക്യാമറ, ഏഷ്യനെറ്റ്), വൈശാഖ് ചെറിയാന്‍ (24 ന്യൂസ്), റോജീഷ് സാമുവല്‍ (ക്യാമറ) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest