അറ്റ്‌ലാന്റ: മാര്‍ച്ച് 9-ാം തീയതി വൈകുന്നേരം അല്‍ഫറെറ്റയിലെ സംക്രാന്തി റെസ്റ്റോറന്റില്‍ നടന്ന ഐ.ഒ.സി കുടുംബ സംഗമത്തില്‍, ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിബ ജോസ്പ്പിന്റെ ഉദ്ഘാടന സന്ദേശത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
സെക്രട്ടറി ജോണ്‍ വര്‍ഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസ്തുത യോഗത്തില്‍ സോജിന്‍ പി. വര്‍ഗ്ഗീസ് യുവജന സമന്വയകാരിയായി തെരഞ്ഞെടുക്കപ്പെട്ടു.
മെമ്പര്‍ഷിപ് കിക്കോഫ് ചടങ്ങില്‍, റോയ് മാമ്മനു ട്രഷറര്‍ സജിമോൻ ഔപചാരികമായി ആദ്യ അംഗത്വ ഫോം കൈമാറി.
![join to whatsapp group](https://www.malayalamtribune.com/assets/images/WhatsApp-join.jpg?v=224c60dd4a)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.