advertisement
Skip to content
CommunityLatestDubaiUAE

JGT ദുബായ് എക്സിബിഷൻ ഫെബ്രുവരി 12 മുതൽ 14 വരെ തീയതികളിൽ

JGT ദുബായ് എക്സിബിറ്ററുകളുടെ വിപുലമായ ശ്രേണിയിൽ രത്ന ഡീലർമാർ, ജ്വല്ലറി നിർമ്മാതാക്കൾ, സേവന ദാതാക്കളും ഉൾപ്പെടുന്നു, അവരെല്ലാം അവരുടെ ഏറ്റവും പുതുമയാർന്ന ഉത്പന്നങ്ങൾ അവതരിപ്പിക്കും, ഇതിൽ ഫിനിഷ്ഡ്, സെമി-ഫിനിഷ്ഡ് ആഭരണങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.

ജ്വല്ലറി, രത്നക്കല്ലുകൾ, അനുബന്ധ സാങ്കേതിക മേഖലകൾ എന്നിവയിലുള്ളവർക്കായി മൂന്ന് ദിവസത്തെ B2B സോഴ്‌സിംഗ് ഇവന്റാണ് JGT ദുബായ്. ലോകത്തിലെ പ്രധാന ജ്വല്ലറി വിപണികളിൽ നിന്നുള്ള വ്യാപാരികളുമായി  ആഗോള എക്സിബിറ്റർമാരെ JGT ഇവൻറ് ബന്ധിപ്പിക്കുന്നു. ഇ ഇവന്റിൽ  ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പുതുമകളും പ്രദർശിപ്പിക്കുകയും , കൂടാതെ  അടുത്ത തലമുറയിലെ ഡിസൈനർമാർക്കും ബ്രാൻഡുകൾക്കും മികച്ച പ്രതിഭകൾക്കും ഒരു മീറ്റിംഗ് പോയിന്റ് കൂടെ ആയിരിക്കും.

JGT ദുബായ് എക്സിബിറ്ററുകളുടെ വിപുലമായ ശ്രേണിയിൽ രത്ന ഡീലർമാർ, ജ്വല്ലറി നിർമ്മാതാക്കൾ,  സേവന ദാതാക്കളും ഉൾപ്പെടുന്നു, അവരെല്ലാം അവരുടെ ഏറ്റവും പുതുമയാർന്ന ഉത്പന്നങ്ങൾ   അവതരിപ്പിക്കും, ഇതിൽ ഫിനിഷ്ഡ്, സെമി-ഫിനിഷ്ഡ് ആഭരണങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.

ഇ ഷോയുടെ ഏറ്റവും പ്രധാനമായ ആകർഷണം അതുല്യമായ  ആഭരണങ്ങളും ഉയർന്ന നിലവാരമുള്ള രത്നക്കല്ലുകളുമാണ്.
അതേസമയം, ലോകമെമ്പാടുമുള്ള സന്ദർശകരിൽ  ഉപഭോക്താക്കളും  കച്ചവടക്കാരും വ്യാപാരികളും , നിർമ്മാതാക്കൾ, ഡിസൈനർമാർ, സ്വകാര്യ ഡീലർമാർ വരെയുമുണ്ടാകും . സന്ദർശകർക്ക് ഷോയിലുടനീളം പ്രവർത്തിക്കുന്ന ടാർഗെറ്റഡ് ബയേഴ്‌സ് പ്രോഗ്രാമിലേക്കും DMCC യുടെ ദുബായ് ഡയമണ്ട് കോൺഫറൻസിനും ഇൻഫോർമ മാർക്കറ്റിന്റെ ജ്വല്ലറി വേൾഡ് അവാർഡ് ദുബായിലേക്കും  പ്രവേശിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest