advertisement
Skip to content

ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു

ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു

പൊതുദർശനം:മെയ് 16 വെള്ളിയാഴ്ച : വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ
സ്ഥലം : ന്യൂ ടെസ്‌മെന്റ് ചർച്ചിൽ - 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228

സംസ്കാര ശുശ്രുഷ :മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ
സ്ഥലം :ന്യൂ ടെസ്‌മെന്റ് ചർച്ചു  ( 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228

തുടർന്ന് സംസ്കാരം  ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം( 500 യുഎസ്-80, സണ്ണിവെയ്‌ൽ, TX 75182)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest