advertisement
Skip to content

ജിം തോമസ് ഡാലസിൽ അന്തരിച്ചു.പൊതു ദർശനം 26 നു.

ഡാളസ് :നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി സി തോമസിന്റെയും അമ്മിണിയുടെയും മകൻ ജിം തോമസ് 54 ഡാലസിൽ അന്തരിച്ചു.

ഭാര്യ ഇലന്തൂർ തോബിൽ ജൂലി തോമസ്
മക്കൾ ജോഹാന തോമസ്, ജനീന തോമസ് ,ജസ്റ്റീന തോമസ്

Funeral Details of Jim Thomas

Friday September 26th
St.Marys Valiyapally
14133 Dennis Ln, Farmers Branch, TX
5:30 PM to 8:30 PM
Viewing, 2nd and 3rd funeral service

Saturday, September 27th
9:00 AM to 11:00 AM
Friday September 26th
St.Marys Valiyapally
14133 Dennis Ln, Farmers Branch, TX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest