പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോൺ ഇളമത ലോകപ്രശസ്ത ശില്പ്പി മൈക്കിൾ അന്ജലോയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ജീവ ചരിത്ര നോവൽ "storied stones" (കഥ പറയുന്ന കല്ലുകൾ) ഷാർജ അന്താരാഷ്ട്ര മേളയിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. പ്രമുഖ മാദ്ധ്യമ പ്രെവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു; സജി ഇളമത ഏറ്റുവാങ്ങി.
കൈരളി ബുക്‌സ് മാനേജിങ് ഡയറക്ടർ ഓ. അശോക് കുമാർ, എഡിറ്റർ എ. വി. പവിത്രൻ, എഴുത്തുകാരൻ സിറാജ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.