advertisement
Skip to content

ജോൺ മാത്യു ഡാളസിൽ അന്തരിച്ചു. പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച

ഡാളസ് / തിരുവല്ല : തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു (ജോണി -73) ഡാളസിൽ അന്തരിച്ചു. കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു.

ഭാര്യ :         ആനി മാത്യു തടിയൂർ കാര്യാലിൽ കുടുംബംഗം

മക്കൾ:        ബെൻ മാത്യു, സ്റ്റാൻ മാത്യു
മരുമക്കൾ: ജൂലി, ക്രിസ്റ്റീൻ

പൊതുദർശനം : ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമാ ഇവൻ്റ് സെൻ്ററിൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.

സംസ്കാര ശുശ്രൂഷ: ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്കരിക്കും.

വാർത്ത അയച്ചത് സാം മാത്യു (ഡാളസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest