advertisement
Skip to content

കെ.എം. ഫിലിപ്പ് (79) ഡാലസിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ്: കരിപ്പുഴ കാരനാട്ടു കുടുംബാംഗം ശ്രീ. കെ.എം. ഫിലിപ്പ് (നെബു) ഒക്ടോബര് 17 വെള്ളിയാഴ്ച ഡാലസിൽ അന്തരിച്ചു
ഡാളസ് സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ്‌ ഇടവകാംഗമാണ്
ഭാര്യ:ഏലിയാമ്മ (മോളി)എഴുമറ്റൂർ കുന്നുംപുറത്തു കുടുംബാംഗം

മക്കൾ : സിമി ബിനോജ്(ഡാലസ്),
മാത്യു ഫിലിപ്പ് (ഹൂസ്റ്റൺ)
മരുമക്കൾ: ബിനോജ് പീറ്റർ
ഏമി മാത്യു

സഹോദരങ്ങൾ: കുര്യൻ മാത്യു,പരേതരായ റോയ് മാത്യു ,ബാബു മാത്യു),
ജോർജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ്

ശവസംസ്കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട്
കൂടുതൽ വിവരങ്ങൾക്കു മാത്യു 9723109404

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest