advertisement
Skip to content

"ക​ണ്ടാ​ൽ കാ​ക്ക​യു​ടെ നി​റം'' ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​നെ​തി​രേ അ​ധി­​ക്ഷേ­​പ പ​രാ​മ​ർ​ശ​വു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ­​മ

ഇ­​യാ​ളെ ക​ണ്ട് ക​ഴി​ഞ്ഞാ​ല്‍ കാ​ക്ക​യു​ടെ നി­​റ­​മാ​ണ്

തൃ­​ശൂ​ര്‍: ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​നും ന​ര്‍​ത്ത​ക​നു​മാ​യ ഡോ. ​ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ­​ഷ്­​ണ­​നെ­​തി​രേ അ​ധി­​ക്ഷേ­​പ­ പ​രാ​മ​ർ​ശ​വു​മാ​യി ക​ലാ​മ​ണ്ഡ​ലം ജൂനിയർ സ​ത്യ­​ഭാ­​മ. രാ​മ​കൃ​ഷ്ണ​ന് കാ​ക്ക​യു​ടെ നി​റ​മാ​ണെ​ന്നും മോ​ഹി​നി​യാ​ട്ടം ക​ളി​ക്കാ​നു​ള്ള സൗ​ന്ദ​ര്യ​മി​ല്ലെ​ന്നും യു​ട്യൂ​ബ് ചാ​ന​ലി​ന് കൊ​ടു​ത്ത അ​ഭി​മു​ഖ​ത്തി​ൽ സ​ത്യ­​ഭാ­​മ പ​റ​ഞ്ഞു.

മോ​ഹി​നി​യാ​യി​രി​ക്ക​ണം എ​പ്പോ​ഴും മോ​ഹി​നി​യാ​ട്ടം ക​ളി​ക്കേ​ണ്ട​ത്. ഇ­​യാ​ളെ ക​ണ്ട് ക​ഴി​ഞ്ഞാ​ല്‍ കാ​ക്ക​യു​ടെ നി­​റ­​മാ​ണ്. കാ​ല് അ​ക​ത്തി വെ​ച്ച് ക​ളി​ക്കു​ന്ന ക​ലാ​രൂ​പ​മാ​ണ് മോ​ഹി​നി​യാ​ട്ടം.

ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ ആ​ണ്‍​പി​ള്ളേ​ര്‍​ക്ക് മോ​ഹി​നി​യാ​ട്ടം ചേ​രു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ അ​വ​ര്‍​ക്ക് അ​തു​പോ​ലെ സൗ​ന്ദ​ര്യം വേ​ണം. ഇ​വ​നെ ക​ണ്ടാ​ല്‍ ദൈ​വം പോ​ലും, പെ​റ്റ ത​ള്ള പോ​ലും സ​ഹി​ക്കി​ല്ല­ എ​ന്നാ​യി​രു​ന്നു ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ​യു­​ടെ പ­​രാ­​മ​ര്‍​ശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest