advertisement
Skip to content

അശ്വിൻ പിള്ള (കണ്ണൻ) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ :അശ്വിൻ പിള്ള (34 )ചിക്കാഗോയിൽ വെച്ച് നിര്യാതനായി ഐ.ടി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മുൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ഗീതാമണ്ഡലം പ്രസിഡൻറ് ,കെ.എച്ച്. എൻ .എ -യുടെ ബോർഡ് അംഗം,,മിഡ്‌വെസ്ററ് മലയാളി അസോസിയേഷൻ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ജി.കെ പിള്ളയുടെ മകനാണ് അശ്വിൻപിള്ള ,അമ്മ പത്മപിള്ള .

പൊതുദർശനം വെള്ളിയാഴ്ച(11/17/2023) രാവിലെ 9 - 12 വരെയും അതിനുശേഷം സംസ്കാര ചടങ്ങുകളും ബാർട്ട്ലെറ്റിലുള്ള കൺട്രി സൈഡ് ഫ്യൂണറൽ ഫോമിൽ വച്ച് നടത്തുന്നതാണ്.(950.s .Bartlett Road,Bartlet, IL 60103)

വിശദ വിവരങ്ങൾക്ക് 847-708-3279,847-769-0519

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest