advertisement
Skip to content

കേ​ജ​രി​വാ​ളി​ന് തി​രി​ച്ച​ടി, ഇ​ഡി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ന്യൂ­​ഡ​ല്‍​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട­​ര­​യോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ലെ റോ​സ് അ​വ​ന്യു കോ​ട​തി​യി​ൽ കേ​ജ​രി​വാ​ളി​നെ ഹാ​ജ​രാ​ക്കി‌​യ​ത്.

ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

കോ​ഴ​പ്പ​ണം കൈ​ക​കാ​ര്യം ചെ​യ്യു​ന്ന​തി​ലും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു. അ​റ​സ്റ്റ് ചെ​യ്ത​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്ന് ഇ​ഡി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest