ഡാലസ് കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം 2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30 ന് ICEC / KAD ഹാളിൽ വെച്ച് (3821 ബ്രോഡ്‌വേ Blvd, ഗാർലൻഡ്, TX, 75043) നടത്തപ്പെടുന്നു. താഴെ പറയുന്ന അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുക:
അജണ്ട:
അർദ്ധവാർഷിക റിപ്പോർട്ട്
അർദ്ധവാർഷിക അക്കൗണ്ട്സ് റിപ്പോർട്ട്
ബൈ-ലോയിൽ ഭേദഗതികൾ വരുത്താനുള്ള നിർദ്ദേശങ്ങൾ: അസോസിയേഷൻ്റെ അഫിലിയേഷൻ പോളിസി.
ബൈ-ലോ ഭേദഗതി നിർദ്ദേശം:
എല്ലാ അംഗങ്ങളെയും ഈ യോഗത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം അസോസിയേഷൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളുടെ ഭാഗമാകാനുള്ള ഈ അവസരം നിങ്ങൾ വിനിയോഗിക്കുമെന്ന് വിശ്വസിക്കുന്നതായി ഡാലസ് കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.