advertisement
Skip to content

കൊച്ചുമ്മൻ കാമ്പിയിൽ, സ്‌റ്റേറ്റൻ ഐലന്റ്

കേരള സമാജം ഒഫ് സ്‌റ്റേറ്റൻ ഐലന്റ് (കെ.എസ്.എസ്.ഐ ) സ്ഥാപകരിലൊരാളും മുൻപ്രസിഡന്റും സംഘടനയുടെ നെടുംതൂണുകളിൽ ഒരാളുമായ കൊച്ചുമ്മൻ കൊച്ചുമ്മൻ (കൊച്ചുമ്മൻ കാമ്പിയിൽ) അന്തരിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ജൂലി ബിനോയ് യോടും അടുത്ത കുടുംബാംഗങ്ങളോടും കെ.എസ്.എസ്. ഐ അഗാധമായ ദു:ഖം അറിയിച്ചു. ഈ വിയോഗം സംഘടനയ്ക്കും സാംസ്‌കാരിക, സാമൂഹിക മേഖലയിലും കനത്ത നഷ്ടമാണെന്ന്‌ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest