advertisement
Skip to content

കൊടുകുളഞ്ഞി ജോൺ ജോസഫ്(ജോയി 82 ) ഡാളസിൽ അന്തരിച്ചു.

പി പി ചെറിയാൻ

ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ : പരേതയായ സൂസി
മക്കൾ :(പരേതരായ വിനു ,വീണ ),

മരുമക്കൾ :ജൂലി അബ്രഹാം , ആശിഷ് നെയ്തേലിൽ
കൊച്ചു മക്കൾ :ആൽവിൻ ജോൺ അബിഗെയ്ൽ

പൊതു ദർശനം :2024 ജനുവരി 25 വ്യാഴാഴ്ച 7:00 - 9:00pm
സ്ഥലം :സി എസ്‌ ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്
2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040

സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 - 3:00 pm
സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ
500 യുഎസ് ഹൈവേ 80 ഇ., TX 75182

തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 - 3:30pm

LIVE STREAM .WWW.PROVISIONTV.IN .കൂടുതൽ വിവരങ്ങൾക്കു ആശിഷ് 214 315 0301

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest