advertisement
Skip to content
LatestKeralaIndia

കെ.പി.എ ബോട്ടിൽ ആർട്ട് മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികളായ അലക്സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം) , റിട്ടു ജെയ്സൺ (രണ്ടാം സമ്മാനം) , സാന്ദ്ര നിഷിൽ (മൂന്നാം സമ്മാനം ), ഭദ്ര സജിത്ത് (പ്രോത്സാഹന സമ്മാനം) എന്നിവർക്ക് കെ.പി.എ ഈദ് ഫെസ്റ്റ് 2023 ൽ വച്ച് സമ്മാനം വിതരണം ചെയ്തു. വിധികർത്താവായ ലിംകാ ബുക്ക് ഓഫ് റെക്കോർഡ് അംഗമായ ആൽബർട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ, ഗുദൈബിയ ഏരിയ കോ-ഓർഡിനേറ്റർമാരായ നാരായണൻ, ഷിനു താജുദ്ദീൻ, ഏരിയ ഭാരവാഹികളായ ബോജി രാജൻ, വിനീത് അലക്‌സാണ്ടർ, സജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest